ചെറുതാഴം ഗ്രാമപഞ്ചായത്ത്

സനൂപ് മോഹനന്‍

പ്രസിഡൻ്റ്

സി രത്നവല്ലി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം വി രവി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ കെ വി ലക്ഷ്മണന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ വി ലേഖ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാഗേഷ് പി കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - ചെറുതാഴം ഗ്രാമപഞ്ചായത്ത്

വാർഡുകള്‍ - 19

വില്ലേജ്- ചെറുതാഴം

നിയമസഭാ മണ്ഡലം - കല്ല്യാശ്ശേരി

ലോക്സഭാ മണ്ഡലം - കാസർഗോഡ്

ജനസംഖ്യ - 26680 (2011 ലെ സെന്‍സസ്)

വിസ്തൂർണ്ണം - 32.18 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

1948 ആഗസ്ത് 31ന് ചെറുതാഴം-കുഞ്ഞിമംഗലം എന്നീ രണ്ട് റവന്യൂ വില്ലേജുകള്‍ ചേര്‍ത്ത് ചെറുതാഴം പഞ്ചായത്ത് രൂപീകൃതമായി. അന്ന് ഒരു മൈനര്‍ പഞ്ചായത്ത് ആയിരുന്നു ചെറുതാഴം. പഞ്ചായത്ത് ഭരണസമിതി നിലവില്‍ വരുന്നതിനുമുമ്പ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു കോടതി നിലവില്‍ ഉണ്ടായിരുന്നു. 10 വര്‍ഷത്തിലധികം ഇതിന്‍റെ പ്രവര്‍ത്തനം നിലവില്‍ ഉണ്ടായിരുന്നു. ഇതിന്‍റെ അവസാനത്തെ തിരഞ്ഞെടുപ്പ് 1948 ആദ്യമായിരുന്നു. അധ്യക്ഷന്‍ വാരണക്കോട്ടില്ലത്ത് ശ്രീ.വിഷ്ണു നമ്പൂതിരിയായിരുന്നു. ശ്രീ.പി.വി.അപ്പക്കുട്ടി അതില്‍ അംഗമായിരുന്നു. 

കൂടുതൽ വായിക്കുക