കാഴ്ച്ചപ്പാടും ദൌത്യവും
ഗ്രാമത്തെ സ്വയംപര്യാപ്തവും വികസിതവുമായ സമൂഹമാക്കി മാറ്റുക
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക
സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുക
ശുചിത്വവും ആരോഗ്യപരമായ ഗ്രാമവികസനം സാധ്യമാക്കുക
ജനപങ്കാളിത്തത്തോടെ നല്ല ഭരണസംവിധാനം സ്ഥാപിക്കുക
പഞ്ചായത്തിന്റെ ദൗത്യം (Mission)
ഗ്രാമവികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുക
അടിസ്ഥാന സൗകര്യങ്ങൾ (റോഡ്, കുടിവെള്ളം, വൈദ്യുതി, ശുചിത്വം) മെച്ചപ്പെടുത്തുക
സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക
വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക